Pular para o conteúdo
Publicidade

അപ്പൊ. പ്രവൃത്തികൾ 2:4

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    4 അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ2:4 മറ്റുഭാഷകളിൽ സംസാരിച്ചു തുടങ്ങി.

  2. OMCV Versão Contemporânea Aberta em Malaiala

    4 എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,2:4 മൂ.ഭാ. നിറഞ്ഞവരായി ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.