Pular para o conteúdo
Publicidade

അപ്പൊ. പ്രവൃത്തികൾ 7:60

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

60 അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    60 അവൻ മുട്ടുകുത്തി: "കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ" എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    60 പിന്നെ അദ്ദേഹം മുട്ടുകുത്തി "കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ," എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.