15 19:15 സംഖ്യാപുസ്തകം 35:30; ആവർത്തനപുസ്തകം 17:6; മത്തായി 18:16; യോഹന്നാൻ 8:17; 2. കൊരിന്ത്യർ 13:1; 1. തിമൊഥെയൊസ് 5:19; എബ്രായർ 10:28 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.
Publicidade
ആവർത്തനപുസ്തകം 19
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.