Pular para o conteúdo
Publicidade

ആവർത്തനപുസ്തകം 32:6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു?

അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ.

അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 ഭോഷത്തവും അജ്ഞതയുമുള്ള ജനമേ,

    ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്?

    അവിടുന്നല്ലയോ നിന്‍റെ പിതാവ്, നിന്‍റെ ഉടയവൻ.

    അവിടുന്നല്ലയോ നിന്നെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവൻ.

  2. OMCV Versão Contemporânea Aberta em Malaiala

    6 ബുദ്ധിയില്ലാത്ത ഭോഷരേ,

    ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പ്രതിഫലം കൊടുക്കുന്നത്?

    അവിടന്നല്ലോ നിന്റെ പിതാവും നിന്റെ സ്രഷ്ടാവും;

    നിന്നെ സൃഷ്ടിച്ചതും മെനഞ്ഞതും അവിടന്നല്ലയോ?

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.