Pular para o conteúdo
Publicidade

പുറപ്പാടു 20:12-17

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

12 20:12 a: ആവർത്തനപുസ്തകം 27:16; മത്തായി 15:4; 19:19; മർക്കൊസ് 7:10; 10:19; ലൂക്കൊസ് 18:20; എഫെസ്യർ 6:2; b: എഫെസ്യർ 6:3 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

13 20:13 ഉല്പത്തി 9:6; ലേവ്യപുസ്തകം 24:17; മത്തായി 5:21; 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20; റോമർ 13:9; യാക്കോബ് 2:11 കൊല ചെയ്യരുതു.

14 20:14 ലേവ്യപുസ്തകം 20:10; മത്തായി 5:27; 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20; റോമർ 13:9; യാക്കോബ് 2:11 വ്യഭിചാരം ചെയ്യരുതു.

15 20:15 ലേവ്യപുസ്തകം 19:11; മത്തായി 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20; റോമർ 13:9 മോഷ്ടിക്കരുതു.

16 20:16 പുറപ്പാടു 23:1; മത്തായി 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.

17 20:17 റോമർ 7:7; 13:9 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    12 നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.

    13 കൊല ചെയ്യരുത്.

    14 വ്യഭിചാരം ചെയ്യരുത്.

    15 മോഷ്ടിക്കരുത്.

    16 കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.

    17 കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്."

  2. OMCV Versão Contemporânea Aberta em Malaiala

    12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.

    13 കൊലപാതകം ചെയ്യരുത്.

    14 വ്യഭിചാരം ചെയ്യരുത്.

    15 മോഷ്ടിക്കരുത്.

    16 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.

    17 അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.