11 3:11 ഹബക്കൂൿ 2:4എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; "നീതിമാൻ വിശ്വാസത്താൽ ജീവിക്കും" എന്നല്ലോ ഉള്ളതു.
Publicidade
ഗലാത്യർ 3:11
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
11 എന്നാൽ ന്യായപ്രമാണത്താൽ ദൈവം ആരെയും നീതീകരിക്കുന്നില്ല എന്നത് വ്യക്തം; "നീതിമാൻ വിശ്വാസത്താൽ ജീവിക്കും" എന്നല്ലോ ഉള്ളത്.
- OMCV Versão Contemporânea Aberta em Malaiala
11 ന്യായപ്രമാണത്താൽ ദൈവനീതി ആരും കൈവരിക്കുകയില്ല എന്നത് സുവ്യക്തമാണല്ലോ! കാരണം "വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്."3:11 ഹബ. 2:4
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.