13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
Publicidade
ഉല്പത്തി 16:13
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
13 അപ്പോൾ അവൾ: "എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ? എന്നു പറഞ്ഞ് തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: "നീ കാണുന്നവനായ ദൈവമാകുന്നു16:13 എല്‍ റോയി " എന്നു പേർവിളിച്ചു.
- OMCV Versão Contemporânea Aberta em Malaiala
13 അതിനുശേഷം തന്നോടു സംസാരിച്ച യഹോവയ്ക്ക് അവൾ "എന്നെ കാണുന്ന ദൈവമാണ് അങ്ങ്," എന്നു പേരിട്ടു; "എന്നെ കാണുന്ന ദൈവത്തെ ഇപ്പോൾ ഞാനും കണ്ടിരിക്കുന്നു16:13 അഥവാ, പിൻഭാഗം കണ്ടിരിക്കുന്നു.," എന്ന് അവൾ പറഞ്ഞു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.