Pular para o conteúdo
Publicidade

ഉല്പത്തി 22:14

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

14 അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    14 അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ22:14 യഹോവ യിരെ-ദൈവം കരുതിക്കൊള്ളും എന്നു പേരിട്ടു. "യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും22:14 അവൻ പ്രത്യക്ഷനാകും "വേണ്ടത് നൽകപ്പെടും" എന്നുമാകാം. " എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    14 അബ്രാഹാം ആ സ്ഥലത്തിന് "യഹോവയിരേ" എന്നു പേരിട്ടു. ജനം "യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും" എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.