Pular para o conteúdo
Publicidade

ഉല്പത്തി 27:28,29

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

28 യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.

ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും

29 27:29 ഉല്പത്തി 12:3 അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.

വംശങ്ങൾ നിന്നെ സേവിക്കട്ടെ;

ജാതികൾ നിന്നെ വണങ്ങട്ടെ;

നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക;

നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.

നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ;

നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    28 ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും

    ധാരാളം ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.

    29 വംശങ്ങൾ നിന്നെ സേവിക്കട്ടെ;

    ജനതകൾ നിന്നെ വണങ്ങട്ടെ;

    നിന്‍റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കുക;

    നിന്‍റെ മാതാവിൻ്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.

    നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ;

    നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ."

  2. OMCV Versão Contemporânea Aberta em Malaiala

    28 ദൈവം നിനക്ക് ആകാശത്തിന്റെ മഞ്ഞും

    ഭൂമിയുടെ പുഷ്ടിയും ധാന്യത്തിന്റെയും

    പുതുവീഞ്ഞിന്റെയും സമൃദ്ധിയും നൽകട്ടെ.

    29 രാഷ്ട്രങ്ങൾ നിന്നെ സേവിക്കുകയും

    ജനതകൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ.

    നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കട്ടെ;

    നിന്റെ അമ്മയുടെ പുത്രന്മാർ നിന്നെ നമിക്കട്ടെ.

    നിന്നെ ശപിക്കുന്നവർ ശപിക്കപ്പെടട്ടെ;

    നിന്നെ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടട്ടെ."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.