6 1:6 ആവർത്തനപുസ്തകം 32:43ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: "ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം" എന്നു താൻ അരുളിച്ചെയ്യുന്നു.
Publicidade
എബ്രായർ 1:6
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
6 കൂടാതെ, ആദ്യജാതനെ ഭൂമിയിലേക്ക് അയയ്ക്കുമ്പോൾ: "ദൈവത്തിന്‍റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം" എന്നും താൻ പറഞ്ഞിരിക്കുന്നു.
- OMCV Versão Contemporânea Aberta em Malaiala
6 മാത്രമല്ല,
"സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക"1:6 ആവ. 32:43
എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.