6 1:6 2. രാജാക്കന്മാർ 24:2ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.
Publicidade
ഹബക്കൂൿ 1:6
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
6 ഞാൻ ക്രൂരതയും വേഗതയുമുള്ള ജനതയായ കല്ദയരെ1:6 കല്ദയരെ ബാബിലോന്യരെ ഉണർത്തും;
അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശമാക്കേണ്ടതിന്
ഭൂമണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കുന്നു.
- OMCV Versão Contemporânea Aberta em Malaiala
6 ഉഗ്രന്മാരും സാഹസികരുമായ
ബാബേൽജനതയെ1:6 അഥവാ, കൽദയ ഞാൻ എഴുന്നേൽപ്പിക്കും.
സ്വന്തമല്ലാത്ത അധിവാസസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ
അവർ ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.