Pular para o conteúdo
Publicidade

ഹബക്കൂൿ 2:3

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

3 2:3 എബ്രായർ 10:37ദർശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    3 ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു;

    ആ സമയം അടുത്തുകൊണ്ടിരിക്കുന്നു.

    സമയം തെറ്റുകയുമില്ല.

    അത് വൈകിയാലും അതിനായി കാത്തിരിക്കുക;

    അത് വരും നിശ്ചയം; താമസിക്കുകയുമില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    3 കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു;

    അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു,

    അതു തെറ്റുകയുമില്ല.

    താമസിച്ചാലും അതിനായി കാത്തിരിക്കുക;

    അതു നിശ്ചയമായും വരും,

    താമസിക്കുകയില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.

Habacuque
Ver todos os capítulos de Habacuque