19 നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.
Publicidade
യെശയ്യാവു 26:19
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
19 അവിടുത്തെ മൃതന്മാർ ജീവിക്കും;
എന്റെ ശവങ്ങൾ എഴുന്നേല്ക്കും;
പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ;
നിന്റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു;
ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ.
- OMCV Versão Contemporânea Aberta em Malaiala
19 അങ്ങയുടെ മൃതന്മാർ ജീവിക്കും;
അവരുടെ ശവങ്ങൾ എഴുന്നേൽക്കും—
പൊടിയിൽ അധിവസിക്കുന്നവരേ,
ഉണർന്ന് ആനന്ദത്താൽ ആർപ്പിടുവിൻ.
നിങ്ങളുടെ മഞ്ഞ് പ്രഭാതത്തിലെ തുഷാരബിന്ദുക്കൾപോലെയാണ്;
ഭൂമി അവളുടെ മൃതരുടെ ആത്മാക്കളെ വീണ്ടും ജീവിപ്പിക്കും.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.