Pular para o conteúdo
Publicidade

യെശയ്യാവു 26:8

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

8 അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    8 അതേ, യഹോവേ, അങ്ങേയുടെ ന്യായവിധികളുടെ പാതയിൽ

    ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു;

    അങ്ങേയുടെ നാമത്തിനായിട്ടും

    അങ്ങേയുടെ സ്മരണയ്ക്കായിട്ടും

    ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    8 അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി26:8 അഥവാ, ന്യായവിധികൾക്കനുസൃതമായി ജീവിച്ച്,

    ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു;

    അങ്ങയുടെ നാമവും സ്മരണയും,

    ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.