Pular para o conteúdo
Publicidade

യെശയ്യാവു 40:9

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

9 സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    9 സുവാർത്താദൂതിയായ യെരൂശലേമേ40:9 യെരൂശലേമേ സീയോനില്‍ നിന്ന്, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക;

    സുവാർത്താദൂതിയായ യെരൂശലേമേ, നിന്‍റെ ശബ്ദം ശക്തിയോടെ ഉയർത്തുക;

    ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്:

    "ഇതാ, നിങ്ങളുടെ ദൈവം" എന്നു പറയുക.

  2. OMCV Versão Contemporânea Aberta em Malaiala

    9 സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ,

    ഒരു ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക.

    ജെറുശലേമിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ,

    നിങ്ങളുടെ ശബ്ദം ശക്തിയോടെ ഉയർത്തുക.

    ഭയപ്പെടാതെ ശബ്ദമുയർത്തുക;

    "ഇതാ, നിങ്ങളുടെ ദൈവം!"

    എന്ന് യെഹൂദ്യയിലെ നഗരങ്ങളോടു പറയുക.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.