Pular para o conteúdo
Publicidade

യെശയ്യാവു 43:13

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

13 ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    13 ഇന്നും ഞാൻ അനന്യൻ തന്നെ;

    എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല;

    ഞാൻ പ്രവർത്തിക്കും; ആര്‍ അത് തടുക്കും?"

  2. OMCV Versão Contemporânea Aberta em Malaiala

    13 നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു.

    എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല.

    ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?"

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.