Pular para o conteúdo
Publicidade

യെശയ്യാവു 44:6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 44:6 യെശയ്യാവു 48:12; വെളിപ്പാടു 1:17; 2:8; 22:13യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു:

    ഞാൻ ആദ്യനും അന്ത്യനും ആകുന്നു;

    ഞാനല്ലാതെ ഒരു ദൈവവുമില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    6 "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—

    ഇസ്രായേലിന്റെ രാജാവും വീണ്ടെടുപ്പുകാരനുമായ സൈന്യങ്ങളുടെ യഹോവതന്നെ അരുളുന്നു:

    ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും;

    ഞാനല്ലാതെ ഒരു ദൈവവുമില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.