Pular para o conteúdo
Publicidade

യെശയ്യാവു 51:4

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

4 എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    4 "എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ;

    എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ;

    ഉപദേശം എങ്കൽനിന്ന് പുറപ്പെടും;

    ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    4 "എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക;

    എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക:

    കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും;

    എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.