Pular para o conteúdo
Publicidade

യെശയ്യാവു 53:6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 53:6 1. പത്രൊസ് 2:25നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തി.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;

    നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു;

    എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം

    അവന്‍റെമേൽ ചുമത്തി.

  2. OMCV Versão Contemporânea Aberta em Malaiala

    6 നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു,

    നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു;

    എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും

    അകൃത്യം അവന്റെമേൽ ചുമത്തി.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.