Pular para o conteúdo
Publicidade

യെശയ്യാവു 63:16

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

16 നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    16 അവിടുന്നല്ലയോ ഞങ്ങളുടെ പിതാവ്;

    അബ്രാഹാം ഞങ്ങളെ അറിയുന്നില്ല;

    യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല63:16 തിരിച്ചറിയുന്നതുമില്ല അംഗീകരിക്കുന്നതുമില്ല എന്നും ഉണ്ട്. ;

    അവിടുന്ന് യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;

    യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ

    എന്നാകുന്നു അവിടുത്തെ നാമം.

  2. OMCV Versão Contemporânea Aberta em Malaiala

    16 അബ്രാഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും

    ഇസ്രായേൽ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും

    അങ്ങാണ് ഞങ്ങളുടെ പിതാവ്;

    യഹോവേ, അങ്ങുതന്നെയാണ് ഞങ്ങളുടെ പിതാവ്,

    പുരാതനകാലംമുതൽതന്നെ ഞങ്ങളുടെ വീണ്ടെടുപ്പുകാരനെന്നാണ് അവിടത്തെ നാമം.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.