Pular para o conteúdo
Publicidade

യെശയ്യാവു 9:2

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

2 9:2 മത്തായി 4:16; ലൂക്കൊസ് 1:79ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    2 ഇരുട്ടിൽ നടന്ന ജനം

    വലിയൊരു വെളിച്ചം കണ്ടു;

    മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ

    പ്രകാശം ശോഭിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    2 ഇരുട്ടിൽ നടന്ന ജനം

    വലിയൊരു പ്രഭ ദർശിച്ചു;

    കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ

    ഒരു പ്രകാശം ഉദിച്ചു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.