12 എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു.
Publicidade
യോവേൽ 2:12
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
12 "എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും
ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി
എങ്കലേക്ക് തിരിയുവിൻ" എന്ന് യഹോവയുടെ അരുളപ്പാട്.
- OMCV Versão Contemporânea Aberta em Malaiala
12 "ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും
ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ
എന്റെ അടുക്കലേക്കു മടങ്ങിവരിക," എന്ന് യഹോവ കൽപ്പിക്കുന്നു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.