Pular para o conteúdo
Publicidade

യോഹന്നാൻ 1:42

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

42 അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    42 അവൻ അവനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്‍റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്‍റെ അർത്ഥം പത്രൊസ് എന്നാകുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    42 അയാൾ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു.

    യേശു അയാളെ നോക്കി, "നീ യോഹന്നാന്റെ മകനായ ശിമോൻ ആകുന്നു. നിനക്കു കേഫാ എന്നു പേരാകും" എന്നു പറഞ്ഞു. (ഇതിന്റെ പരിഭാഷ പത്രോസ്1:42 കേഫാ (അരാമ്യ), പത്രോസ് (ഗ്രീക്ക്) എന്നിവയുടെ അർഥം പാറ എന്നാകുന്നു.)

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.