Pular para o conteúdo
Publicidade

യോഹന്നാൻ 1:45,46

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

45 ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു. 46 നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    45 ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോട്: "ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നെ" എന്നു പറഞ്ഞു.

    46 നഥനയേൽ അവനോട്: "നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ?" എന്നു പറഞ്ഞു.

    ഫിലിപ്പൊസ് അവനോട്: "വന്നു കാൺക" എന്നു പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    45 ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അയാളോട്, "മോശ ന്യായപ്രമാണത്തിലും പ്രവാചകന്മാർ അവരുടെ ലിഖിതങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നോ അദ്ദേഹത്തെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു—അത് നസറെത്തുകാരനായ1:45 മത്താ. 2:23 യോസേഫിന്റെ പുത്രൻ യേശുതന്നെ" എന്നു പറഞ്ഞു.

    46 അപ്പോൾ നഥനയേൽ ചോദിച്ചു, "നസറെത്തുകാരനോ! അവിടെനിന്നു വല്ല നന്മയും വരുമോ."

    "വന്നു കാണുക," ഫിലിപ്പൊസ് പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.