Pular para o conteúdo
Publicidade

യോഹന്നാൻ 19:39

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

39 19:39 യോഹന്നാൻ 3:1,2ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    39 യേശുവിന്‍റെ അടുക്കൽ ആദ്യം രാത്രിയിൽ വന്ന നിക്കോദെമോസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ട് കൊണ്ടുവന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    39 മുമ്പൊരിക്കൽ രാത്രിയിൽ യേശുവിനെ സന്ദർശിച്ച നിക്കോദേമൊസും അയാളുടെകൂടെ ഉണ്ടായിരുന്നു. മീറയും19:39 അതായത്, നറുമ്പശ ചന്ദനവുംകൊണ്ടുള്ള മിശ്രിതം ഏകദേശം മുപ്പത്തിനാല് കിലോഗ്രാം19:39 മൂ.ഭാ. നൂറുറാത്തൽ നിക്കോദേമൊസ് കൊണ്ടുവന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.