Pular para o conteúdo
Publicidade

യിരെമ്യാവു 1:6,7

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. 7 അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 എന്നാൽ ഞാൻ: "അയ്യോ, യഹോവയായ കർത്താവേ, എനിക്ക് സംസാരിക്കുവാൻ അറിഞ്ഞുകൂടാ;

    ഞാൻ ബാലനല്ലയോ" എന്നു പറഞ്ഞു.

    7 അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്:

    "‘ഞാൻ ബാലൻ’ എന്നു നീ പറയരുത്;

    ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും

    ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം.

  2. OMCV Versão Contemporânea Aberta em Malaiala

    6 അപ്പോൾ ഞാൻ പറഞ്ഞു: "അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ."

    7 എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: " ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.