Pular para o conteúdo
Publicidade

യിരെമ്യാവു 10:6,7

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. 7 10:7 വെളിപ്പാടു 15:4ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 യഹോവേ, അങ്ങേക്കു തുല്യനായി ആരുമില്ല;

    അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു.

    7 ജനതകളുടെ രാജാവേ, ആര്‍ അങ്ങയെ ഭയപ്പെടാതെയിരിക്കും?

    അത് അങ്ങേക്കു യോഗ്യമാകുന്നു;

    ജനതകളുടെ സകല ജ്ഞാനികളിലും

    അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല.

  2. OMCV Versão Contemporânea Aberta em Malaiala

    6 യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;

    അവിടന്നു വലിയവൻ,

    അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.

    7 രാഷ്ട്രങ്ങളുടെ രാജാവേ,

    അങ്ങയെ ആർ ഭയപ്പെടാതിരിക്കും?

    അത് അങ്ങയുടെ അവകാശമാണല്ലോ.

    രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും

    അവരുടെ എല്ലാ രാജ്യങ്ങളിലും,

    അങ്ങയെപ്പോലെ ആരുമില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.