Pular para o conteúdo
Publicidade

യിരെമ്യാവു 23:5

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

5 23:5 യിരെമ്യാവു 33:14-16ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    5 "ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.

  2. OMCV Versão Contemporânea Aberta em Malaiala

    5 "ഇതാ, ഞാൻ ദാവീദിനുവേണ്ടി23:5 അഥവാ, ദാവീദിന്റെ വംശത്തിൽനിന്ന് നീതിയുള്ള ഒരു ശാഖ

    എഴുന്നേൽപ്പിക്കുന്ന കാലം വരുന്നു," എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    "ആ രാജാവ് ജ്ഞാനത്തോടെ ഭരണം നടത്തുകയും

    ദേശത്ത് ന്യായവും നീതിയും നടത്തുകയും ചെയ്യും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.