Pular para o conteúdo
Publicidade

യിരെമ്യാവു 23:5,6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

5 23:5 യിരെമ്യാവു 33:14-16ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും. 6 അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    5 "ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും. 6 അവന്‍റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ സുരക്ഷിതരായി വസിക്കും; അവന് ‘യഹോവ നമ്മുടെ നീതി’ എന്നു പേർ പറയും" എന്നു യഹോവയുടെ അരുളപ്പാടു.

  2. OMCV Versão Contemporânea Aberta em Malaiala

    5 "ഇതാ, ഞാൻ ദാവീദിനുവേണ്ടി23:5 അഥവാ, ദാവീദിന്റെ വംശത്തിൽനിന്ന് നീതിയുള്ള ഒരു ശാഖ

    എഴുന്നേൽപ്പിക്കുന്ന കാലം വരുന്നു," എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    "ആ രാജാവ് ജ്ഞാനത്തോടെ ഭരണം നടത്തുകയും

    ദേശത്ത് ന്യായവും നീതിയും നടത്തുകയും ചെയ്യും.

    6 അദ്ദേഹത്തിന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും,

    ഇസ്രായേൽ സുരക്ഷിതരായി ജീവിക്കും.

    യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,

    എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.