Pular para o conteúdo
Publicidade

യിരെമ്യാവു 31:15

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

15 31:15 a: ഉല്പത്തി 35:16-19; b: മത്തായി 2:18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    15 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    "രാമയിൽ ഒരു ശബ്ദം കേൾക്കുന്നു!

    വിലാപവും കഠിനമായുള്ള കരച്ചിലും തന്നെ;

    റാഹേൽ തന്‍റെ മക്കളെച്ചൊല്ലി കരയുന്നു;

    അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി

    ആശ്വാസം പ്രാപിക്കുവാൻ അവൾക്കു മനസ്സില്ല."

  2. OMCV Versão Contemporânea Aberta em Malaiala

    15 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    "രാമായിൽ ഒരു ശബ്ദം കേൾക്കുന്നു;

    വിലാപവും കഠിനമായ രോദനവുംതന്നെ,

    റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.

    അവരിലാരും അവശേഷിക്കുന്നില്ല;

    സാന്ത്വനം അവൾ നിരസിക്കുന്നു."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.