Pular para o conteúdo
Publicidade

യിരെമ്യാവു 31:34

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

34 31:34 എബ്രായർ 10:17ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    34 "ഇനി അവരിൽ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും ‘യഹോവയെ അറിയുക’ എന്നു ഉപദേശിക്കുകയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കുകയും ഇല്ല" എന്നു യഹോവയുടെ അരുളപ്പാട്.

  2. OMCV Versão Contemporânea Aberta em Malaiala

    34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ

    പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.

    കാരണം അവർ എല്ലാവരും എന്നെ അറിയും;

    ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,"

    എന്ന് യഹോവയുടെ അരുളപ്പാട്.

    "ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,

    അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.