Pular para o conteúdo
Publicidade

ന്യായാധിപന്മാർ 5:19

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

19 രാജാക്കന്മാർ വന്നു പൊരുതു: താനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ

കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവർക്കു കൊള്ളയായില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    19 "രാജാക്കന്മാർ വന്നു യുദ്ധംചെയ്തു:

    താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ

    കനാന്യരാജാക്കന്മാർ അന്ന് പൊരുതി,

    വെള്ളി അവർക്ക് കൊള്ളയായില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    19 "രാജാക്കന്മാർ വന്നു; അവർ പൊരുതി;

    കനാന്യരാജാക്കന്മാർ പൊരുതി.

    താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ.

    വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.