Pular para o conteúdo
Publicidade

ന്യായാധിപന്മാർ 6:12

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

12 യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    12 യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: "അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്" എന്ന് അവനോട് പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    12 യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, "പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്" എന്നു പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.