Pular para o conteúdo
Publicidade

ലൂക്കൊസ് 2:41

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

41 2:41 പുറപ്പാടു 12:1-27; ആവർത്തനപുസ്തകം 16:1-8 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    41 അവന്‍റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകുക പതിവായിരുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    41 അവന്റെ മാതാപിതാക്കൾ വർഷംതോറും2:41 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. പെസഹാപ്പെരുന്നാളിന് ജെറുശലേമിലേക്കു പോകുക പതിവായിരുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.