Pular para o conteúdo
Publicidade

ലൂക്കൊസ് 3:23,38

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

23 യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു; 38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    23 യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്‍റെ മകൻ എന്നു ജനം വിചാരിച്ചു; 38 കയിനാൻ ഏനോശിൻ്റെ മകൻ, എനോശ് ശേത്തിൻ്റെ മകൻ, ശേത്ത് ആദാമിന്‍റെ മകൻ, ആദാം ദൈവത്തിന്‍റെ മകൻ.

  2. OMCV Versão Contemporânea Aberta em Malaiala

    23 യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം മുപ്പതുവയസ്സായിരുന്നു. അദ്ദേഹം യോസേഫിന്റെ മകനെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ യോസേഫ്,

    ഹേലിയുടെ മകനായിരുന്നു,

    38 കയിനാൻ ഏനോശിന്റെ മകൻ,

    ഏനോശ് ശേത്തിന്റ മകൻ,

    ശേത്ത് ആദാമിന്റെ മകൻ,

    ആദാം ദൈവത്തിന്റെ മകൻ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.