17 19:17 മത്തായി 18:15സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു. 18 19:18 മത്തായി 5:43; 19:19; 22:39; മർക്കൊസ് 12:31; ലൂക്കൊസ് 10:27; റോമർ 13:9; ഗലാത്യർ 5:14; യാക്കോബ് 2:8നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.
Publicidade
ലേവ്യപുസ്തകം 19
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.