Pular para o conteúdo
Publicidade

ലേവ്യപുസ്തകം 19:9

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

9 19:9 ലേവ്യപുസ്തകം 27:15; ആവർത്തനപുസ്തകം 24:19-22 നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    9 "നിങ്ങളുടെ നിലത്തിലെ ധാന്യവിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്‍റെ അരികു തീർത്തു കൊയ്യരുത്; നിന്‍റെ കൊയ്ത്തിൽ കാലാ പെറുക്കുകയും അരുത്.

  2. OMCV Versão Contemporânea Aberta em Malaiala

    9 " ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.