Pular para o conteúdo
Publicidade

മർക്കൊസ് 4:41

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

41 അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    41 അവർ വളരെ ഭയപ്പെട്ടു: "കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?" എന്നു തമ്മിൽ പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    41 അവർ വളരെ ഭയവിഹ്വലരായി. "ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!" എന്നു പരസ്പരം പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.