24 അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
Publicidade
മർക്കൊസ് 6:24
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
24 അവൾ പുറത്തിറങ്ങി അമ്മയോട്: "ഞാൻ എന്ത് ചോദിക്കേണം?" എന്നു ചോദിച്ചതിന്: "യോഹന്നാൻ സ്നാപകന്റെ തല" എന്നു അവൾ പറഞ്ഞു.
- OMCV Versão Contemporânea Aberta em Malaiala
24 അവൾ പുറത്തുപോയി, "ഞാൻ എന്താണു ചോദിക്കേണ്ടത്?" എന്ന് അമ്മയോടു ചോദിച്ചു.
"യോഹന്നാൻസ്നാപകന്റെ തല ആവശ്യപ്പെടുക," അമ്മ പറഞ്ഞു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.