4 15:4 a: പുറപ്പാടു 20:12; ആവർത്തനപുസ്തകം 5:16; b: പുറപ്പാടു 21:17; ലേവ്യപുസ്തകം 20:9അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
Publicidade
മത്തായി 15:4
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
- OMCV Versão Contemporânea Aberta em Malaiala
4 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’15:4 പുറ. 20:12; ആവ. 5:16 എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’15:4 പുറ. 21:17; ലേവ്യ. 20:9 എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.