Pular para o conteúdo
Publicidade

മത്തായി 21:5

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

5 21:5 സെഖര്യാവു 9:9 എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    5 എന്നിങ്ങനെ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    4,5 "സീയോൻപുത്രിയോട്21:4 അതായത്, ജെറുശലേംനിവാസികളോട് പറയുക,

    ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു,

    അവിടന്ന് വിനയാന്വിതനായി കഴുതമേലേറി,

    അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ "21:4 സെഖ. 9:9

    എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.