9 21:9 സങ്കീർത്തനങ്ങൾ 118:25,26മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
Publicidade
മത്തായി 21:9
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
9 മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: "ദാവീദ് പുത്രന് ഹോശന്നാ; 21:9 ദൈവം വാഴ്ത്തപ്പെടുമാറകട്ടെ. കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ" എന്നു ആർത്തുകൊണ്ടിരുന്നു.
- OMCV Versão Contemporânea Aberta em Malaiala
9 യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം,
"ദാവീദുപുത്രന് ഹോശന്നാ!"21:9 രക്ഷിക്കണമേ എന്നർഥം; ഒരു സ്തോത്രഘോഷണമായും ഇത് ഉപയോഗിക്കുന്നു.
"കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!"21:9 സങ്കീ. 118:26
"സ്വർഗോന്നതങ്ങളിൽ ഹോശന്നാ!"
എന്ന് ആർത്തുവിളിച്ചു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.