Pular para o conteúdo
Publicidade

മത്തായി 24:29

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

29 24:29 a: യെശയ്യാവു 13:10; യോവേൽ 2:10,31; 3:15; വെളിപ്പാടു 6:12; b: യെശയ്യാവു 13:10; യെഹെസ്കേൽ 32:7; യോവേൽ 2:10; 3:15; c: യെശയ്യാവു 34:4; വെളിപ്പാടു 6:13 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    29 ആ കാലത്തിലെ വലിയ പീഢനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്‍റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകും.

  2. OMCV Versão Contemporânea Aberta em Malaiala

    29 "ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ,

    " ‘സൂര്യൻ അന്ധകാരമയമാകും,

    ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:

    നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും;

    ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’24:29 യെശ. 13:10; 34:4

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.