9 13:9 a: പുറപ്പാടു 20:14; ആവർത്തനപുസ്തകം 5:18; b: പുറപ്പാടു 20:13; ആവർത്തനപുസ്തകം 5:17; c: പുറപ്പാടു 20:15; ആവർത്തനപുസ്തകം 5:19; d: പുറപ്പാടു 20:17; ആവർത്തനപുസ്തകം 5:21; e: ലേവ്യപുസ്തകം 19:18വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
Publicidade
റോമർ 13:9
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
9 വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്, എന്നുള്ളതും മറ്റു ഏത് കല്പനയും "നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്ക" എന്ന വാക്യത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
- OMCV Versão Contemporânea Aberta em Malaiala
9 "നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക" എന്ന കൽപ്പനയിൽ, "വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്"13:9 പുറ. 20:13-15,17; ആവ. 5:17-19,21 എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.