Pular para o conteúdo
Publicidade

രൂത്ത് 2:20

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

20 2:20 ലേവ്യപുസ്തകം 25:25നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    20 നൊവൊമി മരുമകളോട്: "ജീവനുള്ളവരോടും മരിച്ചവരോടും ദയ കാണിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ" എന്നു പറഞ്ഞു. "അയാൾ നമ്മുടെ ബന്ധുവും വീണ്ടെടുപ്പുകാരിൽ ഒരുവനും ആകുന്നു" എന്നും നൊവൊമി അവളോടു പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    20 "യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!" നവൊമി തന്റെ മരുമകളോടു പറഞ്ഞു: "ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല." അവൾ പിന്നെയും, "അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ2:20 ലേവ്യ. 25:25-55 ഒരുവനുമാണ്" എന്നു പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.