54 ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, "മരണത്തെ വിജയം ഗ്രസിച്ചു"15:54 യെശ. 25:8 എന്നു എഴുതിയ വചനം നിറവേറും.
55 "ഹേ മരണമേ, നിന്റെ ജയം എവിടെ?
ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?"15:55 ഹോശ. 13:14