16 "കർത്താവിന്റെ മനസ്സ് അറിഞ്ഞ്
അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?"2:16 യെശ. 40:13
നമുക്കോ ക്രിസ്തുവിന്റെ മനസ്സുണ്ട്.
16 "കർത്താവിന്റെ മനസ്സ് അറിഞ്ഞ്
അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?"2:16 യെശ. 40:13
നമുക്കോ ക്രിസ്തുവിന്റെ മനസ്സുണ്ട്.
16 2:16 യെശയ്യാവു 40:13കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
16 എന്തെന്നാൽ, കർത്താവിന്റെ മനസ്സ് അറിഞ്ഞ് അവനെ ഉപദേശിക്കുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
+581 estão orando agora.
Junte-se à corrente de oração.