22 നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു.21:22 പുതിയ ജെറുശലേമിൽ സർവശക്തനായ ദൈവവും കുഞ്ഞാടായ യേശുക്രിസ്തുവും നഗരംമുഴുവനും നിറഞ്ഞു നിൽക്കുന്നതുകൊണ്ട് ഒരു പ്രത്യേക ആരാധനാലയത്തിന്റെ ആവശ്യമില്ല.