5 "അങ്ങ് ആരാകുന്നു കർത്താവേ?" ശൗൽ ചോദിച്ചു.
"നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ," അവിടന്ന് ഉത്തരം പറഞ്ഞു, 6 "നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും."