Pular para o conteúdo
Publicidade

Resultados da busca por "esperança"

5 resultados encontrados

  1. Romanos 8

    സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
    Capítulo 8
    Mostrando versículos 19–25 de 39

    19ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.

    24ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്?

    25എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.

  2. Josué 15

    സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
    Capítulo 15
    Mostrando versículos 42–52 de 63

    42ലിബ്നാ, ഏഥെർ, ആശാൻ;

    52അരാബ്, രൂമാ, എശാൻ,

  3. 1 Coríntios 13

    സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
    Capítulo 13
    Mostrando versículos 7–13 de 13

    7എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.

    13എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.

  4. Jó 17

    സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
    Capítulo 17
    Mostrando versículos 15–16 de 16

    15എന്റെ പ്രത്യാശ എവിടെ?എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും?

    16എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ?ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?"

  5. Romanos 12

    സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
    Capítulo 12
    Mostrando versículos 6–12 de 21

    6ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ.

    10സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.

    12പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക.

Léxico (correspondência exata) Semântico (correspondência relacionada) Versículos omitidos Contexto do capítulo